തീയറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന അന്കമാലി ഡയറീസിൻ്റെ വ്യാജൻ ടെലഗ്രാമിൽ പ്രചരിക്കുന്നു.കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രം ടെലഗ്രാമിലെ ചില ഗ്രൂപ്പുകളിലെത്തിയത്. @latestmoviesonly എന്ന
ടെലഗ്രാം ഗ്രൂപ്പിലാണ് ചിത്രം ആദ്യമെത്തിയത്.
ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത് UAE യിൽ
നിന്നാണ്.ലിൻക് ഷെയർ ചെയ്തവരും ഡൗൺ
ലോഡ് ചെയ്തവരും സൈബർസെൽ നിരീക്ഷണത്തിലാണ്.
റിലീസ് ചെയ്യുന്ന പുതിയ സിനിമകളുടെ വ്യാജൻ "ടെലഗ്രാം" ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നത് ഒരു പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്.
വാട്സാപ്പ് പോലെ ടെലഗ്രാമിലും സൈബർസെൽ നിരീക്ഷണം ശക്തമാക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഇവിടെ വ്യക്തമാകുന്നത്.

0 comments:
Post a Comment