ഫുക്രിയുടെ വ്യാജൻ "സിപ്പി മൂവീസ്" "മരണ മാസ്" എന്നീ സൈറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്.റിലീസ് ചെയ്ത് കുറച്ചുദിവസങ്ങൾ പിന്നിട്ടപ്പോൾ വ്യാജനെത്തിയത് ചിത്രത്തിൻ്റെ കളക്ഷനെ ബാധിച്ചിട്ടുണ്ട്.ആയിരക്കണക്കിനാളുകൾ ചിത്രം
ഡൗൺലോഡ് ചെയ്തു.ചിത്രം വാട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ച രണ്ടു പേരെ കേരള പോലീസ് സൈബർ സെൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സൈബർസെൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

0 comments:
Post a Comment