കേരളം ചുവപ്പിക്കാൻ സഖാവെത്തുന്നു...
രണവീഥികളിൽ വിപ്ളവത്തിൻ്റെ തീക്കനൽ വീഴ്ത്തിയവൻ്റെ കഥ..ഒരു പക്ഷേ 2017 ൽ മലയാളസിനിമ പ്രതീക്ഷിക്കുന്ന മറ്റൊരു "ചുവപ്പൻ"
ചലച്ചിത്രം.കട്ടക്കലിപ്പും ഇടിവെട്ട് രംഗങ്ങളുമായി
തീയറ്റർ നിറഞ്ഞോടുന്ന "മെക്സിക്കൻ അപാരത" യേക്കാൾ ഒരുപടി മുന്നിൽ നിൽക്കും "സഖാവ്" എന്നാണ് കേട്ടറിവ്.തീയറ്റേറുകളിൽ കളക്ഷൻ റേക്കോർഡുകൾ തീർക്കാൻ സിദ്ധാർത്ഥ് ശിവയുടെ നിവിൻ പോളി ചിത്രമായ സഖാവിനും
കഴിയും.കമ്യൂണിസ്റ്റ് ടച്ചുള്ള സിനിമയായിട്ടു കൂടി മെക്സിക്കൻ അപാരതയെ പ്രേക്ഷകർ രാഷ്ട്രീയഭേദമന്യേ ഏറ്റെടുത്തെൻകിൽ "സഖാവ്"നെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കും.
"കട്ടത്താടിയും" "കലിപ്പ്" ഗെറ്റപ്പുമായി "ജോർജ്ജ്"
ഒരിക്കൽ കൂടി ബിഗ് സ്ക്രീനിലെത്തെപ്പുമ്പോൾ
"സഖാവ്" മലയാളക്കരയാകെ "ചുവപ്പിക്കും" എന്ന കാര്യത്തിൽ സംശയം വേണ്ട....കളക്ഷൻ്റെ പേമാരി തീർക്കാൻ സഖാവ് വെരുവാ...കാത്തിരുന്നോ...

0 comments:
Post a Comment