Sunday, March 5, 2017

മാർച്ച് 14 ന് നെടുമങ്ങാട്ടെ ഗവൺമെൻ്റ് ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി.

നെടുമങ്ങാട്:മുത്തുമാരിയമ്മൻ കോവിലിലെ ഉത്സവത്തോടനുബന്ധിച്ച് മാർച്ച്14ന് നെടുമങ്ങാട്ടെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പരീക്ഷകൾക്ക് മാറ്റമില്ല.

0 comments:

Post a Comment